health
ജനിക്കുന്നത് ആണോ പെണ്ണോ, അമ്മയുടെ ബി.പി നോക്കി കണ്ടെത്താം
ഭാവിയിൽ ജനിക്കാൻ പോകുന്ന കുഞ്ഞ് ഏതെന്ന് അറിയണോ? നിങ്ങളുടെ രക്തസമ്മർദ്ദം പറയും ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന്. പുതിയ പഠനം പറയുന്നത് അമ്മയുടെ രക്ത സമ്മർദ്ദം പരിശോധിച്ച് ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാമെന്നാണ്.
നെഞ്ചുവേദന തിരിച്ചറിയാം...
ഒട്ടും അവഗണിക്കാന്‍ പാടില്ലാത്ത പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചുവേദന. താരതമ്യേന നിസ്സാരമായ അസിഡിറ്റി മുതല്‍ ഗുരുതരമായ ഹൃദയാഘാതത്തിന്‍െറ വരെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്.