മമ്മിയ്ക്ക് പുതിയ ഭാഗം വരുന്നു (2017) - ട്രെയിലര്‍
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഭയത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ മമ്മിയ്ക്ക് പുതിയ ഭാഗം വരുന്നു. ദി മമ്മി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ടീസര്‍ പുറത്തിറങ്ങി. പുതിയ ചിത്രത്തില്‍.ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് നായകനാകുന്ന ചിത്രത്തില്‍ സോഫിയ ബ്യൂട്ടെല്ല,അന്നബെല്ല വല്ലിസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അലക്‌സ് കര്‍ട്ട്‌സ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അടുത്ത വര്‍ഷം ജൂണ്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും.
Related videos

ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്
ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി
അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി