ജപ്പാനെ നടുക്കിയ ഭൂചലനത്തിന്റെ ഭീകര ദൃശ്യങ്ങള്‍(വീഡിയോ)

person access_timeNovember 23, 2016

ടോക്കിയോ: വടക്കു കിഴക്കന്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്. ഭൂകമ്പം ഉണ്ടായ പ്രദേശത്തെ കെട്ടിടങ്ങളും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും കുലുങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഭൂചലനത്തിന്റെ തീവ്രതയില്‍ റോഡുകളില്‍ വിള്ളല്‍ വീഴുന്നതും വീഡിയോയില്‍ കാണാം.

Related videos

play_arrow
ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്

ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്

access_timeOctober 04, 2017

ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ

play_arrow
ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി

access_timeOctober 03, 2017

അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്

play_arrow
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്

വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്

access_timeMay 31, 2017

വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി