വിജയത്തിനു ശേഷമുള്ള ട്രംപിന്റെ പ്രസംഗത്തിനടെ ഉറക്കം തൂങ്ങുന്ന ബാരണ്‍ ട്രംപ്; വൈറലായി ട്രംപിന്റെ മകന്റെ വീഡിയോ…
വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള ഒരു പത്ത് വയസുകാരന്റെ വീഡിയോയാണ്. ഏതെങ്കിലും കുട്ടിയുടെ വീഡിയോ അല്ല. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ മകനാണ് കക്ഷി. വിജയിച്ച ശേഷം തന്നെ പിന്തുണച്ചവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഉറക്കം സഹിക്കാന്‍ പറ്റാതെ സമീപം നില്‍ക്കുന്ന ബാരണ്‍ ട്രംപിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
Related videos

ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്
ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി
അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി