പോര്‍ഷെ മകാന്‍ ആര്‍ 4 ഇന്ത്യന്‍ വിപണിയില്‍
ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ കോംപാക്റ്റ് എസ്യുവി മകാന്റെ പുതിയ പതിപ്പ് ആര്‍ 4 ഇന്ത്യന്‍ വിപണിയില്‍. മകാന്റെ മൂന്നു പതിപ്പുകള്‍ക്കു പുറമേയാണ് നാലാമത്തെ വേരിയന്റ് ആര്‍4 വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മകാന്‍ ആര്‍ 4ന് 6.7 സെക്കന്റുകള്‍ മാത്രം മതിയെന്നും സ്‌പോര്‍ട്‌സ് കാറിന്റെ മികവാണു പുതിയ മകാന്‍ കാഴ്ചവയ്ക്കുകയെന്നുമാണ് പോര്‍ഷെയുടെ അവകാശവാദം.
രണ്ട് ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 252 എച്ച് പി കരുത്തും 370 എന്‍എം ടോര്‍ക്കുമുള്ളതാണ് പുതിയ മകാന്‍. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്ഗിയര്‍, പോര്‍ഷെ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് സംവിധാനം തുടങ്ങിയ സവിശേഷതകളുമുള്ള ആര്‍ 4 ന്റെ കൂടിയ വേഗത 229 കിലോമീറ്ററാണ്. 76.84 ലക്ഷം രൂപയാണു മുംബൈ ഷോറൂം വില. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ 400, ജാഗ്വര്‍ എഫ് പെയ്‌സ് തുടങ്ങിയ വാഹനങ്ങളുമായാണ് മകാന്‍ മത്സരിക്കുക.
Related News
മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"
ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ
തൃക്കോവിൽ മഹാദേവ ക്ഷേത്രം
പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....
ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018
പഞ്ചാക്ഷരിമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി