ഡോളര്‍ സ്‌കാന്‍ ചെയ്താല്‍ വൈറ്റ്ഹൗസ് വീഡിയോ കാണാം

person access_timeDecember 05, 2016

വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തിറക്കിയ 1600 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുപയോഗിച്ച് ഡോളര്‍ നോട്ടിലെ ജോര്‍ജ്ജ് വാഷിങ്ടണിന്റെ ചിത്രം സ്‌കാന്‍ ചെയ്താല്‍ വൈറ്റ് ഹൗസിന്റെ ത്രീഡി അനിമേറ്റഡ് വീഡിയോ ദൃശ്യം കാണാനാവും. വൈറ്റ് ഹൗസിന്റെ ആകാശ ദൃശ്യത്തിന് സമാനമായ ത്രിമാന ദൃശ്യങ്ങള്‍ ആപ്പില്‍ കാണാമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ മാത്രമാവും ഇതില്‍ കാണാനാവുക. ......