ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ-പുഷ്കാസ് പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്ന ഗോളുകള്‍ കാണാം

person access_timeNovember 24, 2016

2017 ജനുവരിയില്‍ ലോകഫുട്ബോളറെ പ്രഖ്യാപിക്കുന്ന സ്യൂറിച്ചിലെ സ്ഥിരംവേദിയില്‍ വച്ച് പോയവര്‍ഷത്തെ മികച്ച ഗോളിനുള്ള ഫിഫ-പുഷ്കാസ് പുരസ്കാരവും നല്‍കപ്പെടും. ലയണല്‍ മെസിയും നെയ്മറുമുള്‍പ്പെടെയുള്ള വമ്പന്മാര്‍ മുതല്‍ വെനിസ്വെലയുടെ വനിതാതാരം ഡാനിയുസ്ക റോഡ്രിഗസ് കൊളംബിയയ്ക്കെതിരെ നേടിയ ഗോള്‍ വരെ ഈ പട്ടികയിലുണ്ട്.

ഫിഫ-പുഷ്കാസ് പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്ന ഗോളുകള്‍ ഏതൊക്കെയെന്ന് കാണാം: