ട്രാൻസ്ഫോർമേഴ്‌സ് 5 ടീസർ ട്രെയിലർ പുറത്തിറങ്ങി

person access_timeDecember 09, 2016

മൈക്കൽ ബേ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ട്രാൻസ്ഫോർമേഴ്സ്; ദ് ലാസ്റ്റ് നൈറ്റ് എന്നാണ്. മാർക്ക് വാൾബർഗ് ആണ് സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ആന്റണി ഹോപ്കിൻസ് ആണ് സിനിമയിലെ പുതിയ അതിഥി.

ട്രാൻസ്ഫോർമേഴ്സ് സീരിസിൽ മൈക്കൽ ബേ സംവിധാനം ചെയ്യുന്ന അവസാനചിത്രം കൂടിയായിരിക്കും ഇത്.  അടുത്തവർഷം ജൂണിൽ ചിത്രം തിയറ്ററുകളിലെത്തും.