ജമ്മു കശ്മീരിലെ സൈനിക താവളത്തിൽ ഭീകരാക്രമണം
ജമ്മു കശ്മീരിലെ നഗ്രോട്ടയിലുള്ള സൈനിക താവളത്തിനുള്ളിൽ ഭീകരർ നുഴഞ്ഞുകയറി.മൂന്നു ഭീകരർ അകത്തു കയറിയിട്ടുണ്ടെന്നാണു സൂചന. ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ടു സൈനികർക്കു പരുക്കേറ്റതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു