മമ്മിയ്ക്ക് പുതിയ ഭാഗം വരുന്നു (2017) - ട്രെയിലര്‍

person access_timeDecember 05, 2016

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഭയത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ മമ്മിയ്ക്ക് പുതിയ ഭാഗം വരുന്നു. ദി മമ്മി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ടീസര്‍ പുറത്തിറങ്ങി. പുതിയ ചിത്രത്തില്‍.ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് നായകനാകുന്ന ചിത്രത്തില്‍ സോഫിയ ബ്യൂട്ടെല്ല,അന്നബെല്ല വല്ലിസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അലക്‌സ് കര്‍ട്ട്‌സ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അടുത്ത വര്‍ഷം ജൂണ്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും.