ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വർമ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലൻ ഗെറ്റപ്പിൽ ഷാരൂഖ് എത്തുന്നത്.പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.