കേരളത്തിലെ ആദ്യത്തെ വനിത ഡിസിസി അധ്യക്ഷ സരസ്വതി കുഞ്ഞുകൃഷ്ണന്‍ അന്തരിച്ചു....
കേരളത്തിലെ ആദ്യത്തെ വനിത ഡിസിസി അധ്യക്ഷ സരസ്വതി കുഞ്ഞുകൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. 1982 മുതല്‍ 1984 വരെ കൊല്ലം ഡിസിസി അധ്യക്ഷയായിരുന്നു....നാളെ മൂന്ന് മണിക്ക് മൃതദേഹം കൊല്ലം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ...സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് കൊല്ലം ശ്മശാനത്തില്‍....