ഈസ്റ്റ് ലണ്ടനില്‍ ഒരു മനുഷ്യമാംസക്കട!!!
ഇത് യഥാര്‍ത്ഥ മനുഷ്യമാംസമല്ല. ‘റിസഡന്റ് ഈവിള്‍ 6’ എന്ന വീഡിയോ ഗെയിമിന്റെ പ്രചരണാര്‍ത്ഥം കാപ്‌കോം കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രമുഖമായ സ്മിത്ത് ഫീല്‍ഡ് മീറ്റ് മാര്‍ക്കറ്റാണ് ഈ ‘മനുഷ്യമാംസക്കട’ ആരംഭിച്ചിരിക്കുന്നത്.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌തെടുത്ത മനുഷ്യന്റെ ശരീരാവയവങ്ങളുടെ രൂപത്തിലുള്ള കൃത്രിമ മാംസമാണ് ഇവിടെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് . മനുഷ്യ മാംസക്കടയിലെ ദൃശ്യങ്ങളാണിവ.
ഓക്ടോബര്‍ രണ്ടിന് റസിഡന്റ് ഈവിള്‍ 6 റിലീസ് ചെയ്യും.