പിണറായി വിജയന്റെ തലകൊയ്യുന്നവർക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് സംഘപരിവാർ

person access_timeMarch 02, 2017

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിച്ച് ആര്‍.എസ്.എസ്. നേതാവ്. സ്ഥലം എം.പിയും എം.എല്‍.എയും ആയ കുന്ദന്‍ ചന്ദ്രാവത്ത് എന്ന ആര്‍.എസ്.എസ് നേതാവ് ഒരു കോടി രൂപ പിണറായിയുടെ തലകൊയ്യുന്നവര്‍ക്ക് നല്കുമെന്ന് കൊലവിളി നടത്തിയത്. തന്റെ സ്ഥലം വിറ്റാണെങ്കിലും ഈ തുക നല്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ചാനലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.