കയ്യിലില്ലാത്ത അഞ്ഞൂറും ആയിരവും, നീരജ് മാധവിന്റെ ആഘോഷം ഫെയ്‌സ്ബുക്കില്‍ വന്‍ ഹിറ്റ്…
നരേന്ദ്രമോദിയുടെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ന് എല്ലാവരും. ഈ അവസ്ഥയെ ഹാസ്യത്തില്‍ ചാലിച്ച് നടന്‍ നീരജ് ഇറക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.