നവീൻറെ കൂടെ സന്നിദാനത്തു തൊഴാനും തിരിച്ചു വീട്ടിലേക്കു അവരുടെ അഥിതി ആയും മാളു എന്ന നായ
കൊയിലാണ്ടി . മൂകാംബികയിൽ നിന്ന് സന്നിദാനത്തിലേക്കു കാൽനട യാത്ര ചെയ്ത നവീൻ എന്ന അയ്യപ്പന്റെ കൂടെ കൂടിയതാണ് കാസർകോട് നിന്നും മാളു എന്ന നായ . തിരിച്ചു ബേപ്പൂർ ഇൽ എത്തിയപ്പോൾ മാളു എല്ലാവരുടെയും പ്രിയപെട്ടവളായി . മാളു ഇപ്പോൾ അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് .
സന്നിദാനത്തു പതിനെട്ടാം പടി വരെ മാളു നവീൻറെ കൂടെ ഉണ്ടായിരുന്ന്നു. നവീൻ പതിനെട്ടാം പടി കയറി അയ്യപ്പനെ തൊഴുതു തിരിച്ചു പമ്പ ഗണപതി അമ്പലത്തിൽ വന്നപ്പോൾ അവിടെ നവീനും കാത്തു ഈ മാളു എന്ന നായ ഉണ്ടായിരുന്ന്നു.