മഞ്ജു വാര്യരും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു
ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴേക്കും, ഇതാ മഞ്ജു വാര്യയരും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. സിനിമാ മംഗളമാണ് മഞ്ജുവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. 2017 ല്‍ മഞ്ജു വിവാഹം കഴിയ്ക്കുന്ന എന്ന ചോദ്യത്തോടെയുള്ള കവര്‍ച്ചിത്രമാണ് ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് ആധാരം.