കുറഞ്ഞ കാലങ്ങള്‍ കൊണ്ടു തന്നെ വിപണിയില്‍ സ്ഥാനം പിടിച്ച ലീഇക്കോ സൂപ്പര്‍ടിവികള്‍

person access_timeNovember 25, 2016

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ഈയിടെയാണ് സൂപ്പര്‍3 ടിവി സീരീസുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഈ കുറഞ്ഞ കാലങ്ങള്‍ കൊണ്ടു തന്നെ സൂപ്പര്‍ടിവികള്‍ വിപണിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

LeMall.com ല്‍ നിന്നും സൂപ്പര്‍3 X55 ഐസിഐസിഐ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി വാങ്ങുമ്പോള്‍ 4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. എച്ച്ഡിഎഫ്‌സിഐ ക്രഡിറ്റ്കാര്‍ഡ് ഉളളവര്‍ക്ക് 12 മാസം വരെ സീറോ കോസ്റ്റ് ഇഎംഐ എന്നതിലൂടെ വാങ്ങാം.