ഫ്ലിപ്കാർട്ട് കച്ചവടം- കോട്ടയം ജില്ലയും മുൻ നിരയിൽ ഇടം നേടി
2016 ലെ ഇ–കൊമേഴ്സ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും ഉപഭോക്താക്കളുള്ള നഗരങ്ങളുടെ പട്ടികയിൽ കോട്ടയവും സ്ഥാനം പിടിച്ചു. ഈ കഴിഞ്ഞ വർഷം വിൽപന കൂടുതൽ നടന്നത് ചെറിയ ഇലക്ട്രോണിക് വസ്തുക്കൾ, മൊബൈൽ, സ്ത്രീകളുടെ വസ്ത്രങ്ങൾ, പുരുഷന്മാരുടെ ചെരുപ്പുകൾ എന്നിവയാണ്.
വെല്ലൂർ, തിരുപ്പുതി, ബെല്ലാരി, ജൊർഹത്, കോട്ടയം എന്നീ അഞ്ചു ചെറിയ നഗരങ്ങളും ഫ്ലിപ്കാർട്ടിന്റെ പ്രധാന ഉപഭോക്താക്കളാണ്. ഉപഭോക്താക്കളിൽ 60 ശതമാനവും വാങ്ങുന്നത് ഇലക്ട്രോണിക്സ്, പേഴ്സണൽ ഓഡിയോ, ഫൂട്ട്‌വെയർ, ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങളാണ്....