ഭൂമിയുടെ ആയുസ് എണ്ണപ്പെട്ടു : ഇനി വെറും ആയിരം വര്‍ഷം മാത്രം
അതേ ഭൂമിയില്‍ ഇനി മനുഷ്യവാസം വെറും ആയിരം വര്‍ഷം മാത്രം. അതിനുള്ളില്‍ ഭൂമി വാസയോഗ്യമല്ലാതാകും. ഭൂമിയുടെ ആയുസ് പ്രവചിച്ചത് മറ്റാരുമല്ല വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആണ്.
നമ്മുടെ ആവാസ വ്യവസ്ഥയുടെ നസീകരണം, വൈറസി ആക്രമണം, ആണവ യുദ്ധം, വെടിമരുന്നു ഉപയോഗം, ജനിതക മാറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങളാണ് ഭൂമിയിലെ ജീവന്റെ അന്തകനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിംഗ് ഭൂമിയിലെ ജീവന്റെ ആയുസ് പ്രവചിച്ചത്.