ദിലീപും കാവ്യ മാധവനും വിവാഹിതരായി..

person access_timeNovember 25, 2016

ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും ഇന്നു വിവാഹിതരാകുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് വിവാഹച്ചടങ്ങ്. ഉറ്റബന്ധുക്കളും സുഹൃത്തുകളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക ഏറ്റവും അടുപ്പമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നതെന്നാണ് സൂചന.