വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പ് ഫുട്‌ബോള്‍ താരമെടുത്ത സ്‌നാപ്ചാറ്റ് വീഡിയോ പുറത്ത്

person access_timeNovember 30, 2016

ബ്രസീലിയന്‍ ഫുട്‌ബോളറായ അലന്‍ റസലാണ് ഈ വീഡിയോ എടുത്തത്. വീഡിയോയില്‍ ശബ്ദം വ്യക്തമല്ല.81 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്ന ആദ്യ വ്യക്തിയാണ് അലന്‍. അലന്‍ ആശുപത്രിയിലുണ്ടെന്നും തങ്ങള്‍ മറ്റുള്ളവര്‍ക്കായുള്ള പ്രാര്‍ത്ഥനയിലുമാണെന്നും അലന്റെ ഭാര്യ .ബ്രസീലിന്റെ പ്രതിരോധ നിര താരമായ അലന്റെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്.