അല്ലു അർജുഇൻ ഒരു പെൺകുട്ടിയുടെ അച്ഛനായി
ഇക്കഴിഞ്ഞ നവംബർ 21നാണ് സ്‌റ്റൈൽ സ്‌റ്റാർ അല്ലു അർജുന്റെ ഭാര്യ സ്‌നേഹാ റെഡ്‌ഡി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അർജുൻ എന്നതിലെ ആദ്യ അക്ഷരവും സ്‌നേഹയിലെ അവസാന അക്ഷരവും ചേർത്ത് അല്ലു അർഹ എന്നാണ് പേരെന്നും താരം പറയുന്നു.
ഇവർക്ക് രണ്ടരവയസുള്ള ഒരു മകൻ കൂടിയുണ്ട്.- അല്ലു അയാൻ.പേരിന്റെ ഹിന്ദു അർത്ഥം ഭഗവാൻ ശിവൻ. ഇസ്ലാമിക്ക് അർത്ഥം പ്രശാന്തവും പ്രസന്നവുമായത്.'-താരം ട്വീറ്റ് ചെയ്‌തു.