ഫോട്ടോഷോപ് വോയ്‌സ് കമാന്‍ഡ് അനുസരിക്കുന്ന കാലം വരുന്നു.
വോയ്‌സ് കമാന്‍ഡിലൂടെ ചിത്രത്തെ ക്രോപ്പു ചെയ്യുന്നതും റൊട്ടെയ്റ്റു ചെയ്യുന്നതും ഫെയ്‌സ്ബുക്കിൽ അപ്‌ലോഡു ... ഐപാഡിലും മറ്റുമുള്ള ഫോട്ടോഷോപ് ആപ്പില്‍ ഈ വോയ്‌സ് കമാന്‍ഡ് പ്രതീക്ഷിക്കാം.അഡോബിയുടെ യൂട്യൂബ് അക്കൗണ്ടിൽ അപ്‌ലോഡു ചെയ്തിട്ടുള്ള ചെറിയ വിഡിയോ ക്ലിപ്പാണ് ഫോട്ടോഷോപ്പില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്തയുടെ ആധാരം.