1971, ബിയോണ്ട് ബോര്‍ഡേർസ് - Official Teaser

person access_timeMarch 02, 2017

മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ പട്ടാളചിത്രം വരുന്നു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധ സമയത്തെ സംഭവവികാസങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന് 1971, ബിയോണ്ട് ബോര്‍ഡേർസ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജര്‍ മഹാദേവന്‍ തന്നെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ മുഖ്യ കഥാപാത്രത്തിന്റെ പേര്.